Dr. Janaki talks about Dr. Vandana incident and the situation in Kerala | ഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തില്‍ കേരളം ആകെ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ്. ഡോക്ടര്‍മാര്‍ക്കുള്ള സുരക്ഷ ഇതോടെ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. നിരവധി പേര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ പ്രതികരിച്ച് രംഗത്തെത്തുകയാണ് വൈറല്‍ താരം ജാനകി.
tag- ജാനകി, janaki, vandana, doctor vandana
~PR.18~ED.22~HT.24~